ആദിനാട്: ആനന്ദ ഭവനിൽ അയണിവേലിക്കുളങ്ങര തെക്ക് പരേതനായ നാണുവിന്റെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: രാധ, രാധാമണി. മരുമക്കൾ: വിശ്വനാഥൻ, ആനന്ദൻ. സഞ്ചയനം 12ന് രാവിലെ 8ന്.