പത്തനാപുരം: മുള്ളു മല നാരായണവിലാസത്തിൽ പി.എൻ ശശി (64) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജ്യോതിലാൽ, അജിലാൽ മരുമക്കൾ: വിതു, രഞ്ജിനി.