cheriyan-

പട്ടാഴി: ഇരുപ്പാക്കുഴി മധുരമല പുത്തൻവീട്ടിൽ കെ. ചെറിയാൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പട്ടാഴി ഇരുപ്പാക്കുഴി സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ:റാഹേലമ്മ. മക്കൾ: മേരിക്കുട്ടി, അമ്മണി, ലീലാമ്മ, പൊന്നച്ചൻ, തമ്പി കെ. ചെറിയാൻ, സിസ്റ്റർ നിത്യ. മരുമക്കൾ: പൗലോസ്, പരേതനായ ബേബി, ജോയി, സാലി,സുനി.