krishnan-

നീണ്ടകര: കാരയിൽ രോഹിണി വിലാസത്തിൽ (കൊല്ലം കോട്ടത്താഴ) എൻ. കൃഷ്ണൻ (89) നിര്യാതനായി. നീണ്ടകര കണ്ണാട്ടുകുടി ശ്രീമഹാദേവീക്ഷേത്രയോഗം മുൻ സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: കെ. സീന, കെ. മുരുഗേഷ്. മരുമക്കൾ: ബി. ദൈവദത്തൻ, ബിന്ദു എസ്. ആനന്ദ്. സഞ്ചയനം 15ന് രാവിലെ 6.30ന്.