prasanna-

കൊല്ലം : കടപ്പാക്കട അരമനയിൽ ഡി. സുധാകരന്റെ ഭാര്യ എം.പ്രസന്ന (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.15 ന് പരവൂർ ഇന്ദ്രപ്രസ്ഥത്തിൽ (കരുണാകര മെമ്മോറിയൽ ഹോസ്പിറ്റൽ). മക്കൾ: സീന ജ്യോതി, സ്നേഹ സുനിൽ. മരുമക്കൾ: ഡോ. കെ. ജ്യോതി (കരുണാകര മെമ്മോറിയൽ ഹോസ്പിറ്റൽ പരവൂർ), എൻ. സുനിൽ.