എഴുകോൺ: വെളിയം പരുത്തിയറ അജി നിവാസിൽ (ചാങ്ങവിള) സി.കെ. മോഹനൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്. ലീല. മക്കൾ: അജി മോഹൻ, അജു മോഹൻ, അഭിജിത് മോഹൻ. മരുമക്കൾ: രാഗി അജി, പ്രീതി അജു, ശ്രീലക്ഷ്മി അഭിജിത്.