ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം ശ്യാം മന്ദിരത്തിൽ മോഹനകുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംകുമാർ, ശാലി മോഹൻ, മിഥുൻ. മരുമക്കൾ: ശ്രീഷ, സനിൽകുമാർ, ധന്യ.