കൊല്ലം: ചവറ വട്ടത്തറ കൊച്ചുമഠത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, ശിവദാസൻപിള്ള, രമാദേവി. മരുമക്കൾ: സുഭദ്ര, ഗീതാകുമാരി, രാജേന്ദ്രൻപിള്ള. സഞ്ചയനം: 15ന് രാവിലെ 8ന്.