കൊല്ലം: ചവറ വട്ടത്തറ ഉഷസ്സിൽ വിജയൻപിള്ള (69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാദേവി. മക്കൾ: സുജിത്ത്, ഷജിത്ത്, ശ്രീജിത്ത് (എല്ലാവരും ബഹറിൻ). മരുമക്കൾ: മീന, അനു, വിഷു.