ശൂരനാട് തെക്ക്: ഇരവിച്ചിറ കിഴക്ക് ഉള്ളന്നൂർ തറയിൽ ടി.എം. വർഗീസിന്റെ ഭാര്യ തങ്കമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീബ, ഷീന. മരുമക്കൾ: നവീൻ, മിബിൻ.