basheera-beevi

വർക്കല: കവലയൂർ കുളമുട്ടം ബാജി മൻസിലിൽ (ഒലുപ്പിൽ) റിട്ട. ഹെഡ്മാസ്‌റ്റർ എസ്. ഗഫൂറിന്റെ ഭാര്യ എം. ബഷീറാബീവി (81) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ബാജിഷാ (റിയാദ്, കെ.എസ്.എ), ഡോ. റബി (പ്രൊഫ. ഗവ. മെഡിക്കൽ ഡന്റൽ കോളേജ്, കോട്ടയം), സോഫിയ, അൻസാരി (റിയാദ്, കെ.എസ്.എ), കബീർ (മദീന, കെ.എസ്.എ), സക്കീർ (റിയാദ്, കെ.എസ്.എ), മരുമക്കൾ: എസ്. നദീറാബാജി, ഡോ. റജുലാ റബി (അസി.പ്രൊഫ. ഗവ. ഡെന്റൽ മെഡിക്കൽ കോളേജ്, തിരുവനന്തപുരം), എം.മുഹമ്മദ് കണ്ണ് (മറൈൻ എൻജിനീയർ), നൂർജഹാൻ (അദ്ധ്യാപിക, പരവൂർ എൽ.പി.എസ്), ഷഹറാ ബീഗം, എം.റാസി.