ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ ഗോകുലത്തിൽ കെ. ഗോപിനാഥൻപിള്ള (80, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. സരസ്വതി (റിട്ട. ഹെഡ് മിസ്ട്രസ്, ജി.എം.പി.എസ് കുമരൻചിറ). മക്കൾ: ഡോ. സുധീർ (തമിഴ്നാട് കേന്ദ്ര സർവകലാശാല), പ്രദീപ്, വിനോദ് (മസ്ക്കറ്റ്), മനോജ് (ലീഗൽ മെട്രോളജി കരുനാഗപ്പള്ളി). മരുമക്കൾ: എസ്. ബിജി, ലേഖ, പാർവതി (ഗവ. എച്ച്.എസ്.എസ് ശാസ്താംകോട്ട).