പട്ടാഴി വടക്കേക്കര: മണയറ പ്രസന്നവിലാസത്തിൽ പുരുഷോത്തമന്റെ ഭാര്യ എൻ. നളിനി (76, മുൻ പഞ്ചായത്ത് മെമ്പർ) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന്. മക്കൾ: പ്രസാദ്, പ്രസന്നൻ, പ്രദീപ്. മരുമക്കൾ: ഇന്ദിര, ശ്യാമള, രജനി.