കരുനാഗപ്പള്ളി: വടക്കുംതല മേക്ക് ചെളിക്കാട്ട് വരമ്പുകാലിൽ പരേതനായ നാരായണന്റെ ഭാര്യ കുട്ടി (90) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, ശാന്തമ്മ, വിജയമ്മ, രത്നമ്മ, ഇന്ദിര, ലീലാമണി, ശോഭന. മരുമക്കൾ: ചന്ദ്രമതി, ഗോപിനാഥൻ, ഗോപി, രാജൻ, പരേതനായ സുകുമാരൻ, ബി. ശിവാനന്ദൻ, പരേതനായ ശിവാനന്ദൻ. സഞ്ചയനം 15ന് രാവിലെ 8ന്.