saraswathiamma-78

ഓച്ചിറ: പായിക്കുഴി ഗിരീഷ്ഭവനത്തിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: പത്മജ, അനുജ, ഗിരിജ, ഗിരീഷ്. മരുമക്കൾ: വിജയൻപിള്ള, പരേതനായ രവി, മോഹൻകുമാർ, സൗമ്യ. സഞ്ചയനം 16ന് രാവിലെ 8ന്.