ചവറ: ഇടത്തുരുത്ത് അരേശ്ശേരിൽ ജേക്കബ് റൊഡ്രിഗസിന്റെ ഭാര്യ ജയിൻ ജേക്കബ് (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോവിൽത്തോട്ടം സെന്റ് ആഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ദീപ ജേക്കബ്, ഡോ. ദിലീഷ് ജേക്കബ്, കണ്ണർ ജേക്കബ്. മരുമക്കൾ: ഡോ. ജോജി കുര്യക്കോസ്, ജ്യോതി ജോസഫ്.