കണ്ണനല്ലൂർ: ചെട്ടിവിള വീട്ടിൽ പരേതനായ ബെഞ്ചമിന്റെ ഭാര്യ ആഗ്നസ് (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡിങ്സ്, മേരിദാസ് (റിട്ട. സെക്ഷൻ ഓഫീസർ, ഗവ. സെക്രട്ടേറിയറ്റ്), എസ്തർ, സ്റ്റെഫിന (റിട്ട. ഹെഡ് മിസ്ട്രസ്), പരേതനായ അഡ്വ. ബി. ഫ്രാൻസിസ്, റോസിലി. മരുമക്കൾ: സുനിത, സോഫിയാമ്മ (റിട്ട. സോയിൽ സർവ്വേ വകുപ്പ്), ഡോ. ടി. ലേവ്യൻസ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), സാമുവൽ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), എമിലി ഗ്രേസ്, ആൽബർട്ട് (വ്യവസായ വകുപ്പ്).