കൊട്ടാരക്കര: കോട്ടവട്ടം ബംഗ്ലാവിൽ കെ. രാധാകൃഷ്ണൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. രാധാഭായി (റിട്ട. അദ്ധ്യാപിക എച്ച്.എസ് കോട്ടവട്ടം). മക്കൾ: രാജം (ജെ.ടി.ഒ ബി.എസ്.എൻ.എൽ), രാജമോഹൻ (ജെ.ടി.ഒ ബി.എസ്.എൻ.എൽ). മരുമക്കൾ: ആർ. സുഭാഷ് (സെയിൽസ് ടാക്സ് ഓഫീസർ), ഡോ. മായ (വെറ്ററിനറി സർജൻ).