കൊല്ലം: ഉളിക്കോവിൽ മാതൃക നഗർ 181 കുറുവേലിൽ കിഴക്കതിൽ കൃഷ്ണമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാമകൃഷ്ണൻ, ചെല്ലപ്പൻ, സന്തോഷ്. മരുമക്കൾ: രോഹിണി, ജ്യോതി, ഗിരിജ.