കല്ലുവാതുക്കൽ: ഇളംകുളം കക്കാട്ടുവിള വീട്ടിൽ എസ്. മണികണ്ഠൻപിള്ള (85) നിര്യാതനായി. ഭാര്യ: കമലമ്മഅമ്മ. മക്കൾ: പ്രകാശ്, പ്രസാദ്. മരുമക്കൾ: രമണി, ലിസ്സി. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.