raghavan-85

പത്തനാപുരം: മാലൂർ ചരുവിള വടക്കേതിൽ രാഘവൻ (85) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത, സരള, ലളിത, ബാബു, അംബിക, അജിത. മരുമക്കൾ: വിദ്യാധരൻ, സുഗതൻ, അജിത്, സജി, ഗിരിജ, സജി, അനുലാൽ.