കൊല്ലം: മൂതാക്കര സ്ലം കോളനിയിൽ നമ്പർ 72ൽ പരേതനായ ജോർജ്ജിന്റെ ഭാര്യ സെലസ്റ്റീന ജോർജ്ജ് (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂതാക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സെബാസ്റ്റ്യൻ, സേവ്യർ, മിൾട്ടൺ, സൂണ, സുബിൻ, മെറ്റിൽഡ. മരുമക്കൾ: റീത്ത, സൂസ്സ, ആന്റണി, മോസസ്സ്, ബിന്റോ.