കൊല്ലം: ആശ്രാമം ഉദയാനഗർ 91 തുമ്പയിൽ വീട്ടിൽ സി.കെ വിജയൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്യാമള. മക്കൾ: രഘുനാഥ്, രജനി, രാഹുൽ. മരുമക്കൾ: ശ്രീജി, അജീഷ്, അനുജ.