കുന്നത്തൂർ: പടിഞ്ഞാറേകല്ലട വിളന്തറ വലിയപാടം മുളമൂട്ടിൽ വടക്കതിൽ പരേതനായ കുമാരന്റെ ഭാര്യ കുഞ്ഞിക്കുട്ടി (70) നിര്യാതയായി. മക്കൾ: അംബിക, അനിൽകുമാർ, മിനി കുമാരി. മരുമക്കൾ: രമേശൻ, വിനീത, രാജേന്ദ്രൻ.