chandranpilla-54
ചന്ദ്രൻപിള്ള

കുന്നത്തൂർ: ശാസ്താംകോട്ട വേങ്ങ തെങ്ങിനഴികത്ത് (ഗിരീഷ് ഭവനം) ചന്ദ്രൻപിള്ള (54) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: ഗിരീഷ് കുമാർ, സതീഷ്‌കുമാർ, ബിന്ദു. മരുമകൻ: ശ്രീകുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.