കരുനാഗപ്പള്ളി: ആലുംപീടിക കോയിക്കുന്നത് വിദ്യാധരൻ (79) നിര്യാതനായി. മക്കൾ: ഹരിരാജ്, അരുൺരാജ്. മരുമക്കൾ: ആശ, ശരണ്യ. സഞ്ചയനം 18ന് രാവിലെ 8ന്.