ഇരവിപുരം: കുന്നത്ത്കാവ് നഗർ 58 ലതാ ഭവനിൽ പരേതനായ കായിപ്പാട്ട് തങ്കപ്പന്റെയും കെ. അരുന്ധതിയുടെയും മകൻ ലാലാജി (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: കാർത്തിക് ലാൽ, കീർത്തി ലാൽ. സഞ്ചയനം 19ന് രാവിലെ 8ന്.