പുല്ലിച്ചിറ: നെടിയവിളയിൽ ജോണിന്റെ മകൻ വിൻസന്റ് ജോൺ (മോഹനൻ, 57) നിര്യാതനായി. സംസ്കാരം ബുധാനഴ്ച രാവിലെ 11ന് പുല്ലിച്ചിറ അമലോത്ഭ മാതാ പള്ളി സെമിത്തേരിയിൽ.