gomathi-90
ഗോമതി

കൊല്ലം: മങ്ങാട് മനീചേരിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഗോമതി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മങ്ങാട് കുടുംബ വീട്ടിൽ. മക്കൾ, പരേതനായ സോമരാജൻ, ശ്യാമളാദേവി (റിട്ട. മാനേജർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പത്തനംതിട്ട). മരുമകൻ: പി. കാർത്തികേയൻ (റിട്ട.പഞ്ചായത്ത് സെക്രട്ടറി).