ശാസ്താംകോട്ട: ഐവർകാല കിഴക്ക് കുറ്റിയിൽ തെക്കതിൽ പരേതനായ രാമന്റെ ഭാര്യ തങ്കമണി (65) നിര്യാതയായി. മക്കൾ: കൃഷ്ണ കുമാരി, ശ്രീകുമാരി, ശ്രീകുമാർ, ശ്രീജ. മരുമക്കൾ: സന്തോഷ് , ഉദയൻ, ബിനുരാജ്.