ആയൂർ: പെരിങ്ങള്ളൂർ മാക്കുളം പൊയ്കയിൽ വീട്ടിൽ ജി. ജോൺ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാക്കുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസി ജോൺ. മക്കൾ: അനീദ് എബ്രഹാം (ഖത്തർ), ആഷീർ ജോൺ.