കൊല്ലം: മാടൻനട വടക്കേവിള തുഷാര വീട്ടിൽ ലാൽകുമാർ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലളിതകുമാരി. മക്കൾ: അരുൺലാൽ, ഡോ. അരുണ പാർവതി. മരുമക്കൾ: അജി, ഗായത്രി.