കൊട്ടാരക്കര: തൃകണ്ണമംഗൽ പുളിക്കൽ വീട്ടിൽ കെ. ഭാസ്കരൻപിള്ള (73, റിട്ട. പഞ്ചായത്ത് ജീവനകാരൻ) നിര്യാതനായി. ഭാര്യ: ആർ.കെ ആനന്ദാഭായി (റിട്ട. അദ്ധ്യാപിക എസ്.എൻ.ജി.എച്ച്.എസ് കടയ്ക്കോട്). മക്കൾ: മഞ്ജു (മാർത്തോമാ കോളേജ് ചടയമംഗലം), മായ (അദ്ധ്യാപിക ഡി.വി.വി.എച്ച്.എസ്.എസ് തലവൂർ). മരുമക്കൾ: എ. ഗോപകുമാർ (റബ്ബർ ബോർഡ്), പി. സുരേഷ് ബാബു (ടാറ്റാ മോട്ടേഴ്സ്). സഞ്ചയനം 19ന് രാവിലെ 8ന്.