നെടുമൺകാവ്: കുടികോട് പടിഞ്ഞാറെ ആയികുന്നത്ത് വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ എസ്. കൗസല്യ (77) നിര്യാതയായി. മക്കൾ: പരേതയായ കവിത, സരിത, കനീഷ്കുമാർ. മരുമക്കൾ: സജികുമാർ, അജിത. സഞ്ചയനം 16ന് രാവിലെ 7ന്.