എഴുകോൺ: മാറനാട് പാലവിള വിത്സൻ ബംഗ്ലാവിൽ പരേതനായ ജോർജ്ജ് പണിക്കരുടെ ഭാര്യ ചിന്നമ്മ ജോർജ്ജ് പണിക്കർ (93) നിര്യാതയായി. സംസ്കാരം പിന്നീട്. മകൻ: വിത്സൻ. ജി. പണിക്കർ. മരുമകൾ: ജെസ്സി.