മുഖത്തല: കൊപ്പാറ പുത്തൻവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ചന്ദ്രശേഖരൻപിള്ള (സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എഫ്.പി.ടി.ഇ മുൻ അഖിലേന്ത്യ പ്രസിഡന്റ്), വിജയമ്മഅമ്മ, പരേതനായ രാജശേഖരൻപിള്ള, ശശിധരൻപിള്ള, വിജയൻപിള്ള, അശോക് കുമാർ, സുശീലാകുമാരി. മരുമക്കൾ: രാധാമണിഅമ്മ, ശ്രീധരൻപിള്ള, പരേതയായ ഗോമതിഅമ്മ, ആനന്ദവല്ലിഅമ്മ, വത്സലാകുമാരി, ശശിധരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.