മങ്ങാട്: ചിറയിൽ പടിഞ്ഞാറ്റതിൽ സി.കെ. സരോജിനി (94) നിര്യാതയായി. മക്കൾ: എ.ഡി ജയപാൽ (റിട്ട. ലോക്കൽ ഫണ്ട് ആഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ), സി.എസ് ജയശ്രീ, സി.എസ് ലില്ലി, സി.എസ് ബീന. മരുമക്കൾ: സി.ആർ ഷീല, കെ.വി വിജയൻ, ഡി. ദേവവൃതൻ, എസ്. രാമാനുജൻ.