കരവാളൂർ: കമ്പനി പുത്തൻവീട്ടിൽ സെൽവ രാജിന്റെയും ചെല്ലക്കുട്ടിയുടെയും മകൻ റെജു കുമാർ (35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കരവാളൂർ ഡിവൈൻ വർഷിപ്പ് സെന്ററിന്റെ പ്ലാച്ചേരിയിലുള്ള സെമിത്തേരിയിൽ. ഭാര്യ: ആർ. സുനിത. മകൻ: റോഷൻ സാം.