കിഴക്കേ കല്ലട: കുണ്ടറ മുക്കൂട് തയ്യിൽ ഷീബാ നിവാസിൽ (പടിഞ്ഞാറ്റേ വീട്ടിൽ) പരേതനായ ടി.ഇ ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (ബേബി, 82 റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുണ്ടറ ശാലേം മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷൈനി തോമസ്, ഷൈല തോമസ് (ബഹറിൻ), ഷീബാ കോരുത്. മരുമക്കൾ: പരേതനായ ടി.എം തോമസ്, തോമസ് ശാമുവേൽ (ബഹറിൻ), എം. കോരുത് (ബിസിനസ്).