കിഴക്കേ കല്ലട: കൊടുവിള തെങ്ങിൻ ചരുവിൽ സജീവ് കോശി (57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലാലി സജീവ്. മക്കൾ: സജിന, സജിൻ. മരുമകൻ: ബിനിൽ രാജു (ഗൾഫ്).