തലവൂർ: നടുത്തേരി ഇരവിക്കോട് പ്ലാവിള പുത്തൻ വീട്ടിൽ രാജു ജോൺ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പ്ലാപള്ളി ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: റിൻസി, ആശ.