പത്തനാപുരം: ശാലേംപുരം ചെങ്കിലാത്ത് കിഴക്കേതിൽ പരേതനായ ജോർജ്കുട്ടിയുടെ ഭാര്യ അമ്മിണി ജോർജുകുട്ടി (68) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാ ചാപ്പലിൽ. മക്കൾ: പരേതനായ അനിൽ, അനു, അനീഷ്, അനിത. മരുമക്കൾ: ബിജി, ജെസി, റെജി.