വാളകം: അമ്പലത്തുംവിള പ്രശാന്ത് ഭവനിൽ ടി.എം രാജന്റെ ഭാര്യ കുഞ്ഞമ്മ രാജൻ (70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പൊടിയാട്ടുവിള സെന്റ് മേരീസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രശാന്ത് രാജൻ, പ്രീയ രാജൻ. മരുമക്കൾ: ആൻസി മാത്യു, ജാക്സ് ജോൺ.