madhavan-88

കടയ്ക്കൽ: ആൽത്തറമൂട് മണികണ്ഠൻചിറ പുതുവൽ വിള വീട്ടിൽ മാധവൻ (വക്കം മാധവൻ സാർ, 88) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഉഷ, ഗീത, ഷീല, ഉഗീഷ്, ബിന്ദു. മരുമക്കൾ: ശിശുപാലൻ, ബിനുകുമാർ, വിജയൻ, ഭദ്രൻ, ധന്യ. സഞ്ചയനം 17ന് രാവിലെ 9ന്.