പരവൂർ: തെക്കുംഭാഗം കൊല്ലൂർവിള വീട്ടിൽ റുഖ്യാ ബീവി (74) നിര്യാതയായി. മകൾ: ഷംനാദ്, പരേതയായ ഷാഹിദാ ബീവി. മരുമക്കൾ: നിഷ, ഷാജഹാൻ.