പരവൂർ: കോങ്ങാൽ വിളയിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (78) നിര്യാതയായി. മക്കൾ: അമ്മിണി, മുരളീധരൻപിള്ള. മരുമകൾ: ലളിതാംബിക. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.