ചവറ: പുതുക്കാട് അറയ്ക്കൽ കൃഷ്ണഭാരതിയിൽ പരേതനായ രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ ഭാരതി (84) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, ബാബു, തങ്കമണി, രാധ, ഉണ്ണി, സന്തോഷ്. മരുമക്കൾ: സുധർമ്മ, ഭഗീരഥി, പരേതനായ മഹേശ്വരൻ, കമലൻ, സൗദ. സഞ്ചയനം 19ന് രാവിലെ 7ന്.