വടക്കൻ മൈനാഗപ്പള്ളി: പുത്തൻപുര തെക്കതിൽ വെളുത്തകുഞ്ഞ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാജു, രാജീവൻ (മസ്ക്കറ്റ്), രാജേഷ്, രാജി, രതീഷ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ശർമിള, ബിജി, ബൈജു, രഞ്ജിനി.