ചവറ സൗത്ത്: മാലിഭാഗം വിളയിൽ കിഴക്കതിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: ശാരദപിള്ള. മക്കൾ: രാജേന്ദ്രൻപിള്ള, പരേതനായ ബാബുപിള്ള, മന്മഥൻപിള്ള. മരുമക്കൾ: ലേജു, ഷൈലജ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.