muhammed-kunju-72
മു​ഹ​മ്മ​ദ്​കു​ഞ്ഞ്

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ദി​നാ​ട് തെ​ക്ക് ചു​ടു​കാ​ട്ടിൽ മു​ഹ​മ്മ​ദ്​കു​ഞ്ഞ് (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദാ​ബീ​വി. മ​ക്കൾ: റ​ജീ​ന, ജ​സീ​ന, അ​ബ്ദുൽ ജ​ലീൽ (കെ.എ​സ്.ആർ.ടി.സി), ഹ​സീ​ന. മ​രു​മ​ക്കൾ: നാ​സർ, സു​രാ​ജ് (കെ.എ​സ്.ആർ.ടി.സി), ഷം​ല, നാ​സർ.